ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ഭക്ത്യാദരപൂർവ്വം ഭഗവാന് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. നമ്മുടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ താഴെ കൊടുക്കുന്നു
പുഷ്പാഞ്ജലി 10.00
ഭാഗ്യസൂക്തം പുഷ്പാഞ്ജലി 20.00
ആയുസൂക്തം പുഷ്പാഞ്ജലി 20.00
പുരുഷസൂക്തം പുഷ്പാഞ്ജലി 20.00
ഐകമത്യം പുഷ്പാഞ്ജലി 20.00
സ്വയംവര പുഷ്പാഞ്ജലി 20.00
സാരസ്വത പുഷ്പാഞ്ജലി 20.00
വിളക്ക് - മാല 20.00
നെയ്വിളക്ക് 20.00
എള്ള് തിരി 5.00
ശർക്കര പായസം 80.00
പാലഭിഷേകം 50.00
പനിനീർ അഭിഷേകം 30.00
ഭസ്മം അഭിഷേകം 30.00
പാൽപ്പായസം 100.00
ഗണപതിഹോമം 80.00
ഭഗവൽസേവ 101.00
നീരാഞ്ജനം 50.00
പഞ്ചാമൃതം 50.00
പാനകം 50.00
ഒറ്റയപ്പം 50.00
കറുകമാല 10.00
നിത്യ പൂജ 150.00
ഒരു കുടം പാൽപ്പായസം 1600.00
ഗണപതിക്ക് അപ്പം മൂടൽ 1000.00
നിറമാല ചുറ്റുവിളക്ക് 1700.00
വഴിപാടുകൾ നടത്തുന്നതിനായി ഭക്തർക്ക് ഫോണിൽ ബന്ധപ്പെടാവുന്നതാണ്